വടകര :മേപ്പയിൽ റോഡിന് സമീപം തയ്യുള്ളതിൽ ലക്ഷ്മി അമ്മ (84 ) അന്തരിച്ചു . ഭർത്താവ് : പരേതനായ തയ്യുള്ളതിൽ പത്മനാഭപണിക്കർ


മക്കൾ : അനിത (റിട്ട. പ്രധാന അധ്യാപിക ഇരഞ്ഞിക്കുളങ്ങര എൽ പി സ്കൂൾ പാനൂർ), അജിതൻ (വിമുക്തഭടൻ ) , റീത്ത ( അധ്യാപിക ലിറ്റിൽ ഫോഡിൽസ് സ്കൂൾ കോഴിക്കോട്)
മരുമകൾ : മുരളീധരൻ ( റിട്ട അധ്യാപകൻ പാനൂർ വെസ്റ്റ് യു പി സ്കൂൾ ), മുരളീധരൻ ( റിട്ട ജെ.ടി. ഒ ബിഎസ്എൻഎൽ), ഷീബ സഹോദരൻ : പരേതനായ എൻ. ആർ ബാലൻ.
Thayyullathil Lakshmi amma passed away