---
title: "കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം റിപ്പോര്‍ട്ട് ചെയ്യാനത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം"
english_title: " Harassment of media persons who came to cover the Congress group meeting"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/10419/harassment-of-media-persons-who-came-to-cover-the-congress-group-meeting"
published_at: "2021-11-13T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618f60f593707_congress .jpg"
keywords: []
---

# കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം റിപ്പോര്‍ട്ട് ചെയ്യാനത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

> **Lead Summary:** കോഴിക്കോട് : കോണ്‍ഗ്രസ് ഗ്രൂപ്പ് രഹസ്യയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതയായി പരാതി. സ്വകാര്യ ഹോട്ടലില്‍ ചേര്‍ന്ന എ ഗ്രൂപ്പ് രഹസ്യയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയവരയാണ് മര്‍ദ്ദിച്ചത്. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സാജന് മര്‍ദ്ദനമേറ്റു. വനിതാ മാധ്യമ പ്രവര്‍ത്തകയെ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. 

## Article Content

കോഴിക്കോട് : കോണ്‍ഗ്രസ് ഗ്രൂപ്പ് രഹസ്യയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതയായി പരാതി. സ്വകാര്യ ഹോട്ടലില്‍ ചേര്‍ന്ന എ ഗ്രൂപ്പ് രഹസ്യയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയവരയാണ് മര്‍ദ്ദിച്ചത്. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സാജന് മര്‍ദ്ദനമേറ്റു. വനിതാ മാധ്യമ പ്രവര്‍ത്തകയെ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. 

ഡിസിസി മുന്‍ പ്രസിഡന്റ് യു രാജീവന്‍ സംഭവ സ്ഥലത്തുണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ കെ പ്രവീണ്‍ കുമാര്‍ പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/10419/harassment-of-media-persons-who-came-to-cover-the-congress-group-meeting)