---
title: "മഞ്ഞപ്പിത്തം ബാധിച്ചു വിദ്യാർഥിനി മരിച്ചു "
english_title: "The student died of jaundice"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/104481/the-student-died-of-jaundice"
published_at: "2023-03-22T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641aabfdded76_manjapitham.jpg"
keywords: []
---

# മഞ്ഞപ്പിത്തം ബാധിച്ചു വിദ്യാർഥിനി മരിച്ചു 

> **Lead Summary:** **മേമുണ്ട: **മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ ആറാംതരം വിദ്യാർഥിനി നദാ ഫാത്തിമ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു. വില്യാപ്പള്ളി കൊളത്തൂർ മണിയോത്ത് മീത്തൽ റഷീദിന്റെ മകളാണ്.

## Article Content

**മേമുണ്ട: **മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ ആറാംതരം വിദ്യാർഥിനി നദാ ഫാത്തിമ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു. വില്യാപ്പള്ളി കൊളത്തൂർ മണിയോത്ത് മീത്തൽ റഷീദിന്റെ മകളാണ്.

മഞ്ഞപ്പിത്ത ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: നസീറ. സഹോദരങ്ങൾ മുഹമ്മദ് നഹിയാൻ, ആയിഷാ സിയ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/104481/the-student-died-of-jaundice)