കുറിഞ്ഞാലിയോട് :മലയിൽ ഗോവിന്ദൻ (ആലോള്ള തിൽ )69 അന്തരിച്ചു.അച്ഛൻ : പരേതനായ ആലോള്ളതിൽ കേളപ്പൻ . അമ്മ പരേതയായ കല്ലിയാണി.ഭാര്യ തങ്കമണി.


മക്കൾ : ബസ്ന, ബബിന, ബബിത് മരുമക്കൾ : മഹേഷ് (പുതുപ്പണം ), സജിത്ത് (ചെമ്മരത്തൂർ ),അമയ(കുറിഞ്ഞാലിയോട് ), സഹോദരങ്ങൾ : പരേതനായ ബാലൻ, ചന്ദ്രി.
ശവസംസ്കാരം വ്യാഴാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ
malayil govindan passed away