---
title: "വളയം സ്വദേശിയായ യുവാവ് വടകരയില്‍ ട്രയിന്‍ തട്ടി മരിച്ച നിലയില്‍"
english_title: "train accident vatakara karibnapalam "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/10476/train-accident-vatakara-karibnapalam"
published_at: "2021-11-13T16:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618f9859d9868_train accident .jpg"
keywords: []
---

# വളയം സ്വദേശിയായ യുവാവ് വടകരയില്‍ ട്രയിന്‍ തട്ടി മരിച്ച നിലയില്‍

> **Lead Summary:** **വടകര:** വളയം സ്വദേശിയായ യുവാവ് വടകരയില്‍ ട്രയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടം. കല്ലുനിരയിലെ പനയുള്ള പറമ്പത്ത് മീത്തല്‍ മിഥുനാണ് മരിച്ചത്. വടകര കരിമ്പന പാലത്തിനടുത്ത് റെയില്‍ വേ ട്രാക്കിലാണ് അപകടം. ട്രയിന്‍ ഇടിച്ച് യുവാവിന്റെ ശരീര ഭാഗങ്ങള്‍ ചിന്നി ചിതറിയ നിലയിലാണ്. വടകര പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം നീക്കം ചെയ്തിട്ടില്ല.

## Article Content

**വടകര:** വളയം സ്വദേശിയായ യുവാവ് വടകരയില്‍ ട്രയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടം. കല്ലുനിരയിലെ പനയുള്ള പറമ്പത്ത് മീത്തല്‍ മിഥുനാണ് മരിച്ചത്. വടകര കരിമ്പന പാലത്തിനടുത്ത് റെയില്‍ വേ ട്രാക്കിലാണ് അപകടം. ട്രയിന്‍ ഇടിച്ച് യുവാവിന്റെ ശരീര ഭാഗങ്ങള്‍ ചിന്നി ചിതറിയ നിലയിലാണ്. വടകര പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം നീക്കം ചെയ്തിട്ടില്ല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/10476/train-accident-vatakara-karibnapalam)