---
title: "വടകരയില്‍ നെര്‍ക്കോട്ടിക് സെല്‍ മിന്നല്‍  പരിശോധന"
english_title: "Narcotic cell raid in Vadakara  towen "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/10494/narcotic-cell-raid-in-vadakara-towen"
published_at: "2021-11-13T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618fae296e7fc_naekkotic cell raid .jpg"
keywords: []
---

# വടകരയില്‍ നെര്‍ക്കോട്ടിക് സെല്‍ മിന്നല്‍  പരിശോധന

> **Lead Summary:** **വടകര: **വടകര പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നെര്‍ക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന. നെര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ് പി കെ അശോകന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

## Article Content

**വടകര: **വടകര പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നെര്‍ക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന. നെര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ് പി കെ അശോകന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

ശനിയാഴ്ച വൈകീട്ടാണ് പരിശോധന നടത്തിയത്. സ്വകാര്യ ബസ്സില്‍ നടത്തിയ പരിശോധനയില്‍ 8 ലിറ്റര്‍ വിദേശ മദ്യം കണ്ടെടുത്തു. നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന തുടരുകയാണ്. ഡോഗ് സ്്ക്വാഡും പരിശോധനക്ക് ഒപ്പമുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/10494/narcotic-cell-raid-in-vadakara-towen)