---
title: "വിടുപറമ്പത്ത് കാർത്യായനി അന്തരിച്ചു "
english_title: "Viduparambath Karthyayani passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/105640/viduparambath-karthyayani-passed-away"
published_at: "2023-03-27T22:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6421d24586810_VADAKARA_DEATH.jpg"
keywords: []
---

# വിടുപറമ്പത്ത് കാർത്യായനി അന്തരിച്ചു 

> **Lead Summary:** **വടകര : **കുട്ടോത്ത് കാവിൽറോഡ് വിടുപറമ്പത്ത് കാർത്യായനി അന്തരിച്ചു.

## Article Content

**വടകര : **കുട്ടോത്ത് കാവിൽറോഡ് വിടുപറമ്പത്ത് കാർത്യായനി അന്തരിച്ചു.

ഭർത്താവ്: പരേതനായ കൃഷ്ണൻ മക്കൾ: സത്യൻ, ശോഭ, സജിത, പരേതനായ സന്തോഷ്, സവിത മരുമക്കൾ : റീന, പ്രദീപൻ (പാനൂർ), ധനീഷ് (അത്തോളി), മുരളീധരൻ (കക്കഞ്ചേരി)

സഹോദരങ്ങൾ : നാരായണി, പരേതയായ ജാനു, പരേതയായ ദേവി,ലീല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/105640/viduparambath-karthyayani-passed-away)