---
title: "റംസാൻ കിറ്റ്; ഏറാമല പഞ്ചായത്തിൽ തുടക്കം"
english_title: "Ramzan Kit; Beginning in Eramala Panchayat"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/105685/ramzan-kit-beginning-in-eramala-panchayat"
published_at: "2023-03-28T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6422733aaaca8_ramsankit.jpg"
keywords: []
---

# റംസാൻ കിറ്റ്; ഏറാമല പഞ്ചായത്തിൽ തുടക്കം

> **Lead Summary:** ** ഏറാമല: **ഏറാമല പഞ്ചായത്തിൽ റംസാൻ കിറ്റിന് തുടക്കം. ഏറാമല പഞ്ചായത്ത് മസ്ലിം ലീഗ് പതിനേഴാം വാർഡ് റംസാൻ കിറ്റ് വിതരണം ഏറാമല പഞ്ചായത്ത് മസ്ലിം ലീഗ് പ്രസിഡന്റ് കെ കെ അമ്മദ് ഉദ്ഘാടനം ചെയ്തു. 

## Article Content

** ഏറാമല: **ഏറാമല പഞ്ചായത്തിൽ റംസാൻ കിറ്റിന് തുടക്കം. ഏറാമല പഞ്ചായത്ത് മസ്ലിം ലീഗ് പതിനേഴാം വാർഡ് റംസാൻ കിറ്റ് വിതരണം ഏറാമല പഞ്ചായത്ത് മസ്ലിം ലീഗ് പ്രസിഡന്റ് കെ കെ അമ്മദ് ഉദ്ഘാടനം ചെയ്തു. 

വാർഡ് പ്രസിഡന്റ് ടി.കെ മഹ്മൂദ് ഹാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡന്റ് എം.കെ. യൂസഫ് ഹാജി, വാർഡ് ജന: സെക്രട്ടറി വി.പി അഷറഫ്, സക്കരി മൊട്ടേമ്മൽ സംസാരിച്ചു .

നവാസ് കെ കെ സ്വാഗതവും, ഷാജഹാൻ മൊട്ടേ മമൽ നന്ദിയും പറഞ്ഞു. ഹസ്സൻ ഹാജി ടി, ഇസ്മയിൽ വി പി. നജീബ് അരിക്കോത്ത് . റഫീഖ് പി എം . കാസിം വി.പി, മുഹ്സിൻ പി, യുസഫ് പാലേരി,ഫസ്ലു ഹാജി, മൂസ്സ വി പി .സെമിർ വി.പി . സിദ്ദീഖ് സി.എം, സെമീർ ടി, അബുബക്കർ ഹാജി, ഹാഫിസ് വി, മുഹമ്മദ്.പി.എം സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/105685/ramzan-kit-beginning-in-eramala-panchayat)