---
title: "25 ലിറ്റർ മാഹി വിദേശമദ്യം കടത്താൻ ശ്രമം; പ്രതി പിടിയിൽ "
english_title: "Attempt to smuggle 25 liters of foreign liquor; Accused in custody"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/105794/attempt-to-smuggle-25-liters-of-foreign-liquor-accused-in-custody"
published_at: "2023-03-28T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6422d7d14764e_arrest.jpg"
keywords: []
---

# 25 ലിറ്റർ മാഹി വിദേശമദ്യം കടത്താൻ ശ്രമം; പ്രതി പിടിയിൽ 

> **Lead Summary:** **വടകര : **മാഹിയിൽ നിന്നും 25 ലിറ്റർ മാഹി വിദേശമദ്യം കടത്താൻ ശ്രമിച്ച പ്രതി പിടിയിൽ . ഇന്ന് ഉച്ചയ്ക്ക് വടകര എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പി.പി വേണുവും സംഘവും ഐബി പ്രിവന്റ്റീവ് ഓഫീസർ പ്രമോദ് പുളിക്കുലുമായ് മാഹി റെയിൽവേ സ്റ്റേഷൻ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് മാഹി വിദേശമദ്യം പിടികൂടിയത് .

## Article Content

**വടകര : **മാഹിയിൽ നിന്നും 25 ലിറ്റർ മാഹി വിദേശമദ്യം കടത്താൻ ശ്രമിച്ച പ്രതി പിടിയിൽ . ഇന്ന് ഉച്ചയ്ക്ക് വടകര എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പി.പി വേണുവും സംഘവും ഐബി പ്രിവന്റ്റീവ് ഓഫീസർ പ്രമോദ് പുളിക്കുലുമായ് മാഹി റെയിൽവേ സ്റ്റേഷൻ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് മാഹി വിദേശമദ്യം പിടികൂടിയത് .

എറണാകുളം ജില്ലയിലെ ഇടപ്പള്ളി നോർത്ത് സ്വദേശി കുലത്തിങ്കൽ പറമ്പ് വീട്ടിൽ സുനിതാണ് പിടിയിലായത് . പരിശോധനയിൽ ,സിവിൽ എക്സൈസ് ഓഫീസർമാരായ വിനീത് എം. പി ,അനിരുധ്. പി. കെ, ഡ്രൈവർ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/105794/attempt-to-smuggle-25-liters-of-foreign-liquor-accused-in-custody)