---
title: "തിയ്യതി നീട്ടി; നാഷണൽ യൂത്ത് വളണ്ടിയർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം "
english_title: "The date was extended; Apply now for National Youth Volunteer Recruitment"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/105821/the-date-was-extended-apply-now-for-national-youth-volunteer-recruitment"
published_at: "2023-03-28T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642304cfeb721_APPLY.jpg"
keywords: []
---

# തിയ്യതി നീട്ടി; നാഷണൽ യൂത്ത് വളണ്ടിയർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം 

> **Lead Summary:** **വടകര: **കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയത്തിന് കീഴിൽ യുവജന വകുപ്പ് നാഷണൽ യൂത്ത് വളണ്ടിയർ നിയമനത്തിന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഏപ്രിൽ 4 വരെ നീട്ടി.

## Article Content

**വടകര: **കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയത്തിന് കീഴിൽ യുവജന വകുപ്പ് നാഷണൽ യൂത്ത് വളണ്ടിയർ നിയമനത്തിന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഏപ്രിൽ 4 വരെ നീട്ടി.

കൂടുതൽ വിവരങ്ങൾക്ക് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന നെഹ്റു യുവകേന്ദ്ര ഓഫീസുമായി ബന്ധപ്പെടുക -** 0495 - 371891**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/105821/the-date-was-extended-apply-now-for-national-youth-volunteer-recruitment)