---
title: "ഒറ്റത്തവണ തീർപ്പാക്കൽ; പിന്നോക്ക വികസന കോർപറേഷൻ ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 ന് അവസാനിക്കും"
english_title: "Backward Development Corporation One Time Settlement will end on 31st"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/105828/backward-development-corporation-one-time-settlement-will-end-on-31st"
published_at: "2023-03-28T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64230d52098f9_CASH.jpg"
keywords: []
---

# ഒറ്റത്തവണ തീർപ്പാക്കൽ; പിന്നോക്ക വികസന കോർപറേഷൻ ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 ന് അവസാനിക്കും

> **Lead Summary:** **വടകര: **സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31 ന് അവസാനിക്കും.

## Article Content

**വടകര: **സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31 ന് അവസാനിക്കും.

കാലാവധി കഴിഞ്ഞ വായ്പകളും റവന്യൂ റിക്കവറിക്ക് വിധേയമായ വായ്പകളും തീർപ്പാക്കാവുന്നതാണെന്ന് മാനേജർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/105828/backward-development-corporation-one-time-settlement-will-end-on-31st)