---
title: "കുടുംബശ്രീക്ക് മുൻഗണന; അവധിക്കാല കളരിപരിശീലനം ഏപ്രിൽ രണ്ട് മുതൽ"
english_title: "Priority to Kudumbashree; Holiday training from April 2"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/105952/priority-to-kudumbashree-holiday-training-from-april-2"
published_at: "2023-03-29T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642415d90666e_kalari.jpg"
keywords: []
---

# കുടുംബശ്രീക്ക് മുൻഗണന; അവധിക്കാല കളരിപരിശീലനം ഏപ്രിൽ രണ്ട് മുതൽ

> **Lead Summary:** **വടകര: **പുതുപ്പണം കടത്തനാട് കെ.പി.സി.ജി.എം. കളരിസംഘത്തിന്റെ നേതൃത്വത്തിൽ സൗജന്യ അവധിക്കാല കളരിപരിശീലനക്ലാസ് ഏപ്രിൽ രണ്ടിന് തുടങ്ങും.

## Article Content

**വടകര: **പുതുപ്പണം കടത്തനാട് കെ.പി.സി.ജി.എം. കളരിസംഘത്തിന്റെ നേതൃത്വത്തിൽ സൗജന്യ അവധിക്കാല കളരിപരിശീലനക്ലാസ് ഏപ്രിൽ രണ്ടിന് തുടങ്ങും.

വൈകീട്ട് നാലുമണിക്ക് നഗരസഭാ വൈസ് ചെയർമാൻ പി. സജീവ്കുമാർ ഉദ്ഘാടനംചെയ്യും. മാർച്ച് 31-നുള്ളിൽ പേര് രജിസ്റ്റർചെയ്യണം. അമ്മമാർക്ക് പ്രക്യേക കളരിപരിശീലനമുണ്ടാകും. കുടുംബശ്രീ അംഗങ്ങൾക്ക് മുൻഗണന.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/105952/priority-to-kudumbashree-holiday-training-from-april-2)