---
title: "കുന്നുമ്മക്കര എൽ.പി. സ്കൂൾ; വാർഷികാഘോഷത്തിന്റെ ഭാഗമായി വിളംബര ജാഥ നടത്തി "
english_title: "Kunmmakkara L.P. As part of the school's anniversary celebrations"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/106185/kunmmakkara-lp-as-part-of-the-schools-anniversary-celebrations"
published_at: "2023-03-30T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6425ad6441ae7_KUNNUMMAKARA_VARSHIKAM.jpg"
keywords: []
---

# കുന്നുമ്മക്കര എൽ.പി. സ്കൂൾ; വാർഷികാഘോഷത്തിന്റെ ഭാഗമായി വിളംബര ജാഥ നടത്തി 

> **Lead Summary:** **വടകര: **കുന്നുമ്മക്കര എൽ. പി സ്കൂൾ 132 ആം വാർഷികാഘോഷത്തിന്റെ ഭാഗമായി കുന്നുമ്മക്കരയിൽ വിളംബര ജാഥ നടത്തി.

## Article Content

**വടകര: **കുന്നുമ്മക്കര എൽ. പി സ്കൂൾ 132 ആം വാർഷികാഘോഷത്തിന്റെ ഭാഗമായി കുന്നുമ്മക്കരയിൽ വിളംബര ജാഥ നടത്തി.

വാർഡ് മെമ്പർ ടി. എൻ റഫീഖ്, സ്കൂൾ മാനേജർ പ്രമോദ് ടി. കെ, പ്രധാനദ്ധ്യാപകൻ ജയേഷ്, പി ടി. എ പ്രസിഡണ്ട് കെ. പി മഹേന്ദ്രൻ,സുജേഷ് ടി. കെ,അച്യുതൻ, അധ്യാപകന്മാരായ നിജ ഒ,ഷാനി, മായ, രസ്ന, എന്നിവരും രക്ഷിതാക്കളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/106185/kunmmakkara-lp-as-part-of-the-schools-anniversary-celebrations)