---
title: "പുത്തൻ പുരയിൽ കല്ല്യാണി അമ്മ അന്തരിച്ചു "
english_title: "Puthan Purayil Kallyani Amma passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/106198/puthan-purayil-kallyani-amma-passed-away"
published_at: "2023-03-30T22:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6425c3a96e04f_kallyani_amma_death.jpg"
keywords: []
---

# പുത്തൻ പുരയിൽ കല്ല്യാണി അമ്മ അന്തരിച്ചു 

> **Lead Summary:** **വടകര: **കുരിക്കിലാട് കിഴക്കെ പുത്തൻ പുരയിൽ കല്ല്യാണി അമ്മ അന്തരിച്ചു. ഭർത്താവ്: പാരേതനായ ബലയമ്പത്ത് ചാത്തു മാസ്റ്റർ.

## Article Content

**വടകര: **കുരിക്കിലാട് കിഴക്കെ പുത്തൻ പുരയിൽ കല്ല്യാണി അമ്മ അന്തരിച്ചു. ഭർത്താവ്: പാരേതനായ ബലയമ്പത്ത് ചാത്തു മാസ്റ്റർ.

മകൻ: പരേതനായ നാണു .മരുമകൾ: രാധ. സഹോദരങ്ങൾ: പരേതരായ ചാത്തു, ആണ്ടി, പാറു വരിക്കോളി .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/106198/puthan-purayil-kallyani-amma-passed-away)