---
title: "ആദരവും, യാത്രയയപ്പും പ്രതിഭാസംഗമവും; എസ്.ജി.എം.എസ്.ബി. സ്കൂൾ 122 ൻ്റെ നിറവിൽ "
english_title: "SGMB school anniversary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/106266/sgmb-school-anniversary"
published_at: "2023-03-31T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426753c1a449_sgmsb_school.jpg"
keywords: []
---

# ആദരവും, യാത്രയയപ്പും പ്രതിഭാസംഗമവും; എസ്.ജി.എം.എസ്.ബി. സ്കൂൾ 122 ൻ്റെ നിറവിൽ 

> **Lead Summary:** **വടകര: **എസ്.ജി.എം.എസ്.ബി. സ്കൂൾ 122-ാം വാർഷികാഘോഷം ടൗൺഹാളിൽ നടന്നു. പരിപാടിയോടനുബന്ധിച്ച് യാത്രയയപ്പ് സമ്മേളനം, സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് കടത്തനാട് നാരായണനെ ആദരിക്കൽ, പ്രതിഭാസംഗമം എന്നിവയും നടന്നു.

## Article Content

**വടകര: **എസ്.ജി.എം.എസ്.ബി. സ്കൂൾ 122-ാം വാർഷികാഘോഷം ടൗൺഹാളിൽ നടന്നു. പരിപാടിയോടനുബന്ധിച്ച് യാത്രയയപ്പ് സമ്മേളനം, സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് കടത്തനാട് നാരായണനെ ആദരിക്കൽ, പ്രതിഭാസംഗമം എന്നിവയും നടന്നു.

കെ.കെ. രമ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഐ. രാജൻ അധ്യക്ഷതവഹിച്ചു. കെ. ശ്രീജ, കെ. ബീന, എൽ. ജ്യോതികുമാർ, എ. ഉമേഷ് കുമാർ, കെ. രാജേഷ്, ടി. ശ്രീജേഷ്, രജിപ്രഭ, കെ. വൈശാഖ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/106266/sgmb-school-anniversary)