---
title: "പുതിയ സാരഥികൾ; ബി.ഡി. കെ കോഴിക്കോട്- വടകര പുതിയ കമ്മിറ്റി നിലവിൽ വന്നു "
english_title: "B.D.K. Kozhikode- Vadakara new committee came into existence"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/106481/bdk-kozhikode-vadakara-new-committee-came-into-existence"
published_at: "2023-04-01T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6427c13110b7a_BDK_NEW_MEMBER.jpg"
keywords: []
---

# പുതിയ സാരഥികൾ; ബി.ഡി. കെ കോഴിക്കോട്- വടകര പുതിയ കമ്മിറ്റി നിലവിൽ വന്നു 

> **Lead Summary:** **വടകര: **ബ്ലഡ് ഡോണേർസ് കേരള വടകര താലൂക്ക് കമ്മറ്റി 2023 - 24 വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വി.എസ്.ഹസ്സൻ പ്രസിഡണ്ട് , വി.മുഹമ്മദ് ബാസിൽ ജനറൽ സെക്രട്ടറി, മുദസ്സിർ കോട്ടക്കൽ ഖജാൻജി , ആർ.ജിതേഷ് എക്സിക്യുട്ടീവ് ഹെഡ് , അൻസാർ ചേരാപുരം, വത്സരാജ് മണലാട്ട് (രക്ഷാധികാരികൾ ) എൻ.എസ് അമൽജിത്ത് വൈസ് പ്രസിഡന്റ്, പി. സനൂപ് സെക്രട്ടറി, നിധിൻ മുരളി, ആർ അഷിൻ (മീഡിയാ വിംഗ് ), ശ്യാംജിത്ത്, എ.യദുകൃഷ്ണ(ക്യാമ്പസ് വിംഗ് ) ,വി.പി അശ്വതി, കൃഷ്ണ സുശാന്ത് (എയ്ഞ്ചൽസ് വിംഗ് ) മുഹമ്മദ് കബീർ, മുഹമ്മദ് അനസ്, മുനീർ കറ്റോടി, സി. നാസർ, കെ. നിധിൻ എന്നിവർ എക്സികുട്ടീവ് അംഗങ്ങളായതാണ് പുതിയ കമ്മറ്റി .

## Article Content

**വടകര: **ബ്ലഡ് ഡോണേർസ് കേരള വടകര താലൂക്ക് കമ്മറ്റി 2023 - 24 വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വി.എസ്.ഹസ്സൻ പ്രസിഡണ്ട് , വി.മുഹമ്മദ് ബാസിൽ ജനറൽ സെക്രട്ടറി, മുദസ്സിർ കോട്ടക്കൽ ഖജാൻജി , ആർ.ജിതേഷ് എക്സിക്യുട്ടീവ് ഹെഡ് , അൻസാർ ചേരാപുരം, വത്സരാജ് മണലാട്ട് (രക്ഷാധികാരികൾ ) എൻ.എസ് അമൽജിത്ത് വൈസ് പ്രസിഡന്റ്, പി. സനൂപ് സെക്രട്ടറി, നിധിൻ മുരളി, ആർ അഷിൻ (മീഡിയാ വിംഗ് ), ശ്യാംജിത്ത്, എ.യദുകൃഷ്ണ(ക്യാമ്പസ് വിംഗ് ) ,വി.പി അശ്വതി, കൃഷ്ണ സുശാന്ത് (എയ്ഞ്ചൽസ് വിംഗ് ) മുഹമ്മദ് കബീർ, മുഹമ്മദ് അനസ്, മുനീർ കറ്റോടി, സി. നാസർ, കെ. നിധിൻ എന്നിവർ എക്സികുട്ടീവ് അംഗങ്ങളായതാണ് പുതിയ കമ്മറ്റി .

രക്തദാന പ്രവർത്തനങ്ങൾക്ക് പുറമെ ട്രാഫിക്ക് പോലീസിന്റെ സഹകരണത്തോടെ തെരുവിലുള്ളവർക്ക് അക്ഷയ പാത്രത്തിൽ സ്നേഹ സദ്യ യും ബി.ഡി. കെ വടകര താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടത്തി വരുന്നുണ്ട്. ഏപ്രിൽ 8 ന് വടകര സഹകരണാശുപത്രിയുടെ സഹകരണത്തോടെ ഉച്ചക്ക് 2 മണി മുതൽ വടകര പഴയ ബസ് സ്റ്റാൻഡിനടുത്തുള്ള ശാന്തി ഓഡിറ്റോറിയത്തിൽ വച്ച് അംഗീകൃത ബേസിക് ലൈഫ് സപ്പോർട്ട് ട്രെയിനിങ്ങും (ബി.എൽ.എസ് സർട്ടിഫിക്കറ്റ് സഹിതം) വൈകുന്നേരം ഇഫ്താർ വിരുന്നും ബി.ഡി. കെ വടകര നടത്തുന്നുണ്ട്. താല്പര്യമുള്ളവർക്ക് 9544410462, 6238367040 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/106481/bdk-kozhikode-vadakara-new-committee-came-into-existence)