---
title: "മീത്തലെ മൂരിപ്രത്ത് ബാലക്കുറുപ്പ് അന്തരിച്ചു "
english_title: "Meethale Mooripratth Balakurupp passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/106621/meethale-mooripratth-balakurupp-passed-away"
published_at: "2023-04-01T20:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64284d48bd454_DEATH_4.jpg"
keywords: []
---

# മീത്തലെ മൂരിപ്രത്ത് ബാലക്കുറുപ്പ് അന്തരിച്ചു 

> **Lead Summary:** **വൈക്കിലശ്ശേരി: **വൈക്കിലശ്ശേരി യു.പി.സ്കൂളിന് സമീപം ചെറിയ ചാത്തോത്ത് ലക്ഷ്മി നിവാസിൽ താമസിക്കും ചോറോട് ഈസ്റ്റ് മീത്തലെ മൂരിപ്രത്ത് ബാലക്കുറുപ്പ് അന്തരിച്ചു.

## Article Content

**വൈക്കിലശ്ശേരി: **വൈക്കിലശ്ശേരി യു.പി.സ്കൂളിന് സമീപം ചെറിയ ചാത്തോത്ത് ലക്ഷ്മി നിവാസിൽ താമസിക്കും ചോറോട് ഈസ്റ്റ് മീത്തലെ മൂരിപ്രത്ത് ബാലക്കുറുപ്പ് അന്തരിച്ചു.

ഓർക്കാട്ടേരി ഏറാമല റോഡിലെ ശ്രീലക്ഷ്മിപൂജാ സ്റ്റോർ ജീവനക്കാരനായിരുന്നു. അച്ചൻ: പരേതനായ രാമക്കുറുപ്പ്. അമ്മ: പരേതയായ കല്യാണി അമ്മ. സഹോദരി: രാധ. സഞ്ചയനം ചൊവ്വാഴ്ച്ച

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/106621/meethale-mooripratth-balakurupp-passed-away)