---
title: "അർദ്ധബോധാസ്ഥയിൽ പീഡനം; വടകര മയ്യന്നൂർ കുഴിപറമ്പത്ത് ശശീന്ദ്രന് ജാമ്യമില്ല"
english_title: "torture in semi-consciousness; Vadakara Mayyannoor Kippiparamba Sasheendran has no bail"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/106752/torture-in-semi-consciousness-vadakara-mayyannoor-kippiparamba-sasheendran-has-no-bail"
published_at: "2023-04-02T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6429647eeaea5_shasheendran.jpg"
keywords: []
---

# അർദ്ധബോധാസ്ഥയിൽ പീഡനം; വടകര മയ്യന്നൂർ കുഴിപറമ്പത്ത് ശശീന്ദ്രന് ജാമ്യമില്ല

> **Lead Summary:** **വടകര: **കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ചില്ല.

## Article Content

**വടകര: **കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ചില്ല.

വടകര മയ്യന്നൂർ കുഴിപറമ്പത്ത് ശശീന്ദ്രന്റെ ജാമ്യാപേക്ഷയാണ് ജില്ലാ കോടതി തള്ളിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തൈറോയിഡ്‌ ശസ്ത്രക്രിയ കഴിഞ്ഞ് അർദ്ധബോധാവസ്ഥയിലായ യുവതിയെ ഐസിയുവിലാക്കിയ ശേഷം പീഡിപ്പിച്ചെന്നാണ്‌ കേസ്‌. ഇയാളെ സർവീസിൽനിന്നും സസ്‌പെൻഡ് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/106752/torture-in-semi-consciousness-vadakara-mayyannoor-kippiparamba-sasheendran-has-no-bail)