---
title: "പി.കെ കുഞ്ഞമ്മദ് സാഹിബിന്റെ സ്മരണക്കായി; ഓർക്കാട്ടേരി ടൗൺ യൂത്ത് ലീഗ് കമ്മിറ്റി റംസാൻ കിറ്റ് വിതരണം നടത്തി "
english_title: "In memory of PK Kunhammed Sahib; Orkhateri Town Youth League Committee distributed Ramzan Kits"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/106795/in-memory-of-pk-kunhammed-sahib-orkhateri-town-youth-league-committee-distributed-ramzan-kits"
published_at: "2023-04-02T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6429b67161b49_orkkatteri.jpg"
keywords: []
---

# പി.കെ കുഞ്ഞമ്മദ് സാഹിബിന്റെ സ്മരണക്കായി; ഓർക്കാട്ടേരി ടൗൺ യൂത്ത് ലീഗ് കമ്മിറ്റി റംസാൻ കിറ്റ് വിതരണം നടത്തി 

> **Lead Summary:** **ഓർക്കാട്ടേരി:** മുസ്ലിം ലീഗിന്റെ സമുന്ന നേതാവായിരുന്ന പി.കെ കുഞ്ഞമ്മദ് സാഹിബിന്റെ സ്മരണക്കായി ഓർക്കാട്ടേരി ടൗൺ യൂത്ത് ലീഗ് കമ്മിറ്റി നടത്തിവരുന്ന റംസാൻ റിലീഫിന്റെ ഈ വർഷത്തെ കിറ്റ് വിതരണ ഉദ്ഘാടനം വടകര മണ്ഡലം മുസ്ലിം ലീഗ് ജന: സെക്രട്ടറി പി.പി ജാഫർ നിർവ്വഹിച്ചു.

## Article Content

**ഓർക്കാട്ടേരി:** മുസ്ലിം ലീഗിന്റെ സമുന്ന നേതാവായിരുന്ന പി.കെ കുഞ്ഞമ്മദ് സാഹിബിന്റെ സ്മരണക്കായി ഓർക്കാട്ടേരി ടൗൺ യൂത്ത് ലീഗ് കമ്മിറ്റി നടത്തിവരുന്ന റംസാൻ റിലീഫിന്റെ ഈ വർഷത്തെ കിറ്റ് വിതരണ ഉദ്ഘാടനം വടകര മണ്ഡലം മുസ്ലിം ലീഗ് ജന: സെക്രട്ടറി പി.പി ജാഫർ നിർവ്വഹിച്ചു.

അമീർ വളപ്പിൽ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷുഹൈബ് കുന്നത്ത്, പി.കെ ജമാൽ, എം.കെ ഇസ്മയിൽ, എം.ആർ അബ്ദുള്ള, റിയാസ് കുനിയിൽ, കുഞ്ഞമ്മദ് പി.കെ, പാലേരി ഇസ്മയിൽ, തലാൽ മമ്പള്ളി ,റാഷിദ് ഒരാട്ട്, ജാഫർ ടി.എം എന്നിവർ സംസാരിച്ചു. ആസിഫ് ഒടിക്കുനി സ്വാഗതവും ഷബീർ ചുണ്ടോളി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/106795/in-memory-of-pk-kunhammed-sahib-orkhateri-town-youth-league-committee-distributed-ramzan-kits)