---
title: "എടച്ചേരിയിൽ വാഹനാപകടം  തലായി സ്വദേശി മരിച്ചു "
english_title: "In Edachery Accident A native of Thalai died"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/1070/in-edachery-accident-a-native-of-thalai-died"
published_at: "2021-10-04T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615aa948e85d2_nihal accident .jpg"
keywords: []
---

# എടച്ചേരിയിൽ വാഹനാപകടം  തലായി സ്വദേശി മരിച്ചു 

> **Lead Summary:** **എടച്ചേരി: **തലായില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. വലയിപറമ്പത്ത് മജീദിന്റെയും സമീറയുടേയും മകന്‍ നിഹാല്‍ ഇന്ന് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം എടച്ചേരി ടൗണിലുണ്ടായ അപകടത്തിലാണ് നിഹാലിന് ഗുരുതരമായി പരിക്കേറ്റത്.

## Article Content

**എടച്ചേരി: **തലായില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. വലയിപറമ്പത്ത് മജീദിന്റെയും സമീറയുടേയും മകന്‍ നിഹാല്‍ ഇന്ന് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം എടച്ചേരി ടൗണിലുണ്ടായ അപകടത്തിലാണ് നിഹാലിന് ഗുരുതരമായി പരിക്കേറ്റത്.

തെരുവ് നായക്കൂട്ടം നിഹാലിനെനിഹാലിനെ അക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓടിയ നിഹാല്‍ അത് വഴിവന്ന കാറിന് മുന്നില്‍ പെടുകയായിരു . ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/1070/in-edachery-accident-a-native-of-thalai-died)