---
title: "ഇന്ന് ആറാട്ടുസദ്യ; ലോകനാർകാവ് പൂരം നാളെ രാവിലെ സമാപിക്കും"
english_title: "Today is the sixth feast; Loknarkav Puram will conclude tomorrow morning"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/107006/today-is-the-sixth-feast-loknarkav-puram-will-conclude-tomorrow-morning"
published_at: "2023-04-04T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642bad3c2eabc_lokhanarkkavu.jpg"
keywords: []
---

# ഇന്ന് ആറാട്ടുസദ്യ; ലോകനാർകാവ് പൂരം നാളെ രാവിലെ സമാപിക്കും

> **Lead Summary:** **വടകര:** ചരിത്രപ്രസിദ്ധമായ ലോകനാർകാവ് പൂരം ഉത്സവത്തിന്റെ ഭാഗമായുള്ള ആറാട്ടുസദ്യ ഇന്ന് ഉച്ചയ്ക്ക് നടക്കും.

## Article Content

**വടകര:** ചരിത്രപ്രസിദ്ധമായ ലോകനാർകാവ് പൂരം ഉത്സവത്തിന്റെ ഭാഗമായുള്ള ആറാട്ടുസദ്യ ഇന്ന് ഉച്ചയ്ക്ക് നടക്കും.

ബുധനാഴ്ചരാവിലെ പാട്ടുപുരയിൽനിന്നുള്ള തിരിച്ചെഴുന്നള്ളത്തോടെ ഉത്സവം സമാപിക്കും.****

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/107006/today-is-the-sixth-feast-loknarkav-puram-will-conclude-tomorrow-morning)