---
title: "സി.വി.അബ്ദുള്ള മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "Master CV Abdullah organized the commemoration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/107105/master-cv-abdullah-organized-the-commemoration"
published_at: "2023-04-04T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642c16b06eb61_ANUSMARANAM.jpg"
keywords: []
---

# സി.വി.അബ്ദുള്ള മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **തിരുവള്ളൂർ: **കോൺഗ്രസ്സ് നേതാവും അധ്യാപകനുമായിരുന്ന സി.വി.അബ്ദുള്ള മാസ്റ്ററുടെ പതിനെട്ടാം ചരമവാർഷിക ദിനം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

## Article Content

**തിരുവള്ളൂർ: **കോൺഗ്രസ്സ് നേതാവും അധ്യാപകനുമായിരുന്ന സി.വി.അബ്ദുള്ള മാസ്റ്ററുടെ പതിനെട്ടാം ചരമവാർഷിക ദിനം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ അമ്മാരപ്പള്ളി കുഞ്ഞി ശങ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻറ് ആർ.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

എടവത്ത് കണ്ടി കുഞ്ഞിരാമൻ, സി.പി.വിശ്വനാഥൻ, പി.സി.ഷീബ, മനോജ് തുരുത്തി, എ.കെ.കുഞ്ഞബ്ദുള്ള എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/107105/master-cv-abdullah-organized-the-commemoration)