---
title: "വടക്കേ മലയിൽ  ജാനു അന്തരിച്ചു"
english_title: "Kumaran's wife Janu passed away in the north hill"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/107119/kumarans-wife-janu-passed-away-in-the-north-hill"
published_at: "2023-04-04T19:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642c324645db6_death.jpg"
keywords: []
---

# വടക്കേ മലയിൽ  ജാനു അന്തരിച്ചു

> **Lead Summary:** ** വടകര: **ചോറോട് ഈസ്റ് പരേതനായാ വടക്കേ മലയിൽ കുമാരന്റെ ഭാര്യ ജാനു അന്തരിച്ചു.

## Article Content

** വടകര: **ചോറോട് ഈസ്റ് പരേതനായാ വടക്കേ മലയിൽ കുമാരന്റെ ഭാര്യ ജാനു അന്തരിച്ചു.

മക്കൾ: മനോജൻ, ശ്രീജ ,റീത്ത, റീന. മരുമക്കൾ: രമേശൻ വാണിമേൽ, രതീശൻ പുതുപ്പണം, ബാബു കുരിക്കിലാട്, സുനില കാർത്തികപള്ളി.സഹോദരൻ: പരേതനായാ സത്യ നാഥൻ വെള്ളികുളങ്ങര.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/107119/kumarans-wife-janu-passed-away-in-the-north-hill)