---
title: "ലൈഫ് സർട്ടിഫിക്കറ്റ്; ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ സർട്ടിഫിക്കറ്റ് നൽകണം"
english_title: "Life Certificate; The certificate should be submitted to the District Military Welfare Office"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/107145/life-certificate-the-certificate-should-be-submitted-to-the-district-military-welfare-office"
published_at: "2023-04-04T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642c502c8ed7c_certificate.jpg"
keywords: []
---

# ലൈഫ് സർട്ടിഫിക്കറ്റ്; ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ സർട്ടിഫിക്കറ്റ് നൽകണം

> **Lead Summary:** ** വടകര: **ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്ന് പ്രതിമാസ സാമ്പത്തിക സഹായം (എം എഫ് എ) കൈപ്പറ്റുന്നവർ ജീവിച്ചിരിപ്പുണ്ട് എന്ന സർട്ടിഫിക്കറ്റ് ( ലൈഫ് സർട്ടിഫിക്കറ്റ് ) ഏപ്രിൽ ആദ്യ ആഴ്ചയിൽ തന്നെ നൽകേണ്ടതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.

## Article Content

** വടകര: **ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്ന് പ്രതിമാസ സാമ്പത്തിക സഹായം (എം എഫ് എ) കൈപ്പറ്റുന്നവർ ജീവിച്ചിരിപ്പുണ്ട് എന്ന സർട്ടിഫിക്കറ്റ് ( ലൈഫ് സർട്ടിഫിക്കറ്റ് ) ഏപ്രിൽ ആദ്യ ആഴ്ചയിൽ തന്നെ നൽകേണ്ടതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :** 04952771881**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/107145/life-certificate-the-certificate-should-be-submitted-to-the-district-military-welfare-office)