---
title: "റിട്ട. നഴ്സിംഗ് സൂപ്രണ്ട് പി.പി. പത്മിനി അന്തരിച്ചു"
english_title: "Rt. Nursing Superintendent P.P. Padmini passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/107258/rt-nursing-superintendent-pp-padmini-passed-away"
published_at: "2023-04-05T14:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d3a170a3b6_death.jpg"
keywords: []
---

# റിട്ട. നഴ്സിംഗ് സൂപ്രണ്ട് പി.പി. പത്മിനി അന്തരിച്ചു

> **Lead Summary:** **മുക്കാളി: **കൊളരാട് തെരു പ്രശാന്തത്തിൽ റിട്ട. നഴ്സിംഗ് സൂപ്രണ്ട് പി.പി. പത്മിനി അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് വീട്ടു വളപ്പിൽ.

## Article Content

**മുക്കാളി: **കൊളരാട് തെരു പ്രശാന്തത്തിൽ റിട്ട. നഴ്സിംഗ് സൂപ്രണ്ട് പി.പി. പത്മിനി അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് വീട്ടു വളപ്പിൽ.

ഭർത്താവ്: പരേതനായ പാട്യം കെ. കൃഷ്ണൻ. ( റിട്ട. അധ്യാപകൻ, ശിവപുരം ഹൈസ്കൂൾ). നാദാപുരം, തലശേരി, വടകര എന്നീ ഗവ.ആശുപത്രികളിൽ നഴ്സ്, ഹെഡ് നഴ്സ് എന്നീ തസ്തികകളിൽ ജോലി ചെയ്തിരുന്നു.

മക്കൾ: പ്രശാന്ത് കുമാർ ( സീനിയർ ലാബ് ടെക്നീഷ്യൻ, ഇ എസ് ഐ, പാപ്പിനിശേരി), നിശാന്ത് ഘോഷ് ( സബ് എഡിറ്റർ, ദീപിക, കണ്ണൂർ യൂണിറ്റ്).

മരുമക്കൾ; സി.എസ്. സിന്ധു( പ്രിൻസിപ്പൽ ഇൻ ചാർജ്. വടകര മോഡൽ പോളി ടെക്നിക്ക് കോളജ്), അഡ്വ. എ. ശ്രീബ(വടകര ബാർ). സഹോദരൻ: പരേതനായ ബാലൻ( എൻ ജീനീയർ, ജനറൽ റിസർവ് എൻജിനിയറിംഗ് ഫോഴ്സ്).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/107258/rt-nursing-superintendent-pp-padmini-passed-away)