---
title: "ആവേശം ചോരാതെ; വടകരയിൽ കോൺഗ്രസ് (എസ്) മെമ്പർഷിപ്പ് വിതരണോദ്ഘാടനം "
english_title: "Congress (S) Membership Distribution Inauguration at Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/107391/congress-s-membership-distribution-inauguration-at-vadakara"
published_at: "2023-04-06T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e54e69da96_CONGRESSCMEMBER_SHIP.jpg"
keywords: []
---

# ആവേശം ചോരാതെ; വടകരയിൽ കോൺഗ്രസ് (എസ്) മെമ്പർഷിപ്പ് വിതരണോദ്ഘാടനം 

> **Lead Summary:** **വടകര: **അവശതകൾക്കിടയിലും ആവേശം ചോരാതെ അച്യുതൻ മാസ്റ്റർ . കോൺഗ്രസ് (എസ്) വടകര ബ്ലോക്ക്തല മെമ്പർഷിപ്പ് വിതരണോദ്ഘാടനം കോൺഗ്രസ് (എസ്) ന്റെ മുതിർന്നനേതാവ് പി. അച്യുതൻമാസ്റ്റർക്ക് നൽകി ജില്ലാ പ്രസിഡന്റ് വി. ഗോപാലൻ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **അവശതകൾക്കിടയിലും ആവേശം ചോരാതെ അച്യുതൻ മാസ്റ്റർ . കോൺഗ്രസ് (എസ്) വടകര ബ്ലോക്ക്തല മെമ്പർഷിപ്പ് വിതരണോദ്ഘാടനം കോൺഗ്രസ് (എസ്) ന്റെ മുതിർന്നനേതാവ് പി. അച്യുതൻമാസ്റ്റർക്ക് നൽകി ജില്ലാ പ്രസിഡന്റ് വി. ഗോപാലൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡന്റ് പി. സോമശേഖരൻ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി ബാബു പറമ്പത്ത്, വി.പി. സുരേന്ദ്രൻ, എം.കെ. കുഞ്ഞിരാമൻ, കെ.കെ. ജയപ്രകാശ്, തയ്യള്ളതിൽ രാധാകൃഷ്ണൻ, വടകര രാഘവൻ, ടി. രാധാകൃഷ്ണൻ, കോമത്ത് രാജൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/107391/congress-s-membership-distribution-inauguration-at-vadakara)