---
title: "ചിറ്റു കണ്ടി കുഞ്ഞമ്മദ് അന്തരിച്ചു "
english_title: "chittu kandi Kunjahammad passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/107589/chittu-kandi-kunjahammad-passed-away"
published_at: "2023-04-07T10:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642fa0c98d5e2_deathorkkatteri.jpg"
keywords: []
---

# ചിറ്റു കണ്ടി കുഞ്ഞമ്മദ് അന്തരിച്ചു 

> **Lead Summary:** **ഓർക്കാട്ടേരി :** മണവാട്ടി റോഡിൽ താമസിക്കുന്ന ചിറ്റു കണ്ടി കുഞ്ഞമ്മദ് അന്തരിച്ചു. ഭാര്യ : നഫീസ

## Article Content

**ഓർക്കാട്ടേരി :** മണവാട്ടി റോഡിൽ താമസിക്കുന്ന ചിറ്റു കണ്ടി കുഞ്ഞമ്മദ് അന്തരിച്ചു. ഭാര്യ : നഫീസ

മക്കൾ: റഷീദ് ( ഗൾഫ് ബസാർ വടകര) ബുഷ്റ ഒഞ്ചിയം . മരുമക്കൾ : അബ്ദുൾ കരീം, ഫാത്തിമ .സഹോദരി ഹലീമ കണ്ണൂക്കര.

ഖബറടക്കം ഓർക്കാട്ടേരി ജുമാ മസ്ജിദിൽ നടന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/107589/chittu-kandi-kunjahammad-passed-away)