---
title: "കായ്പോളയും മേമുണ്ടയ്ക്ക് അഭിമാനം; പൂർവ്വ വിദ്യാർത്ഥി അഭിനയിച്ച സിനിമ വടകരയിൽ പ്രദർശനം തുടരുന്നു "
english_title: "Kaipola Malayalam movie continues to screen in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/107774/kaipola-malayalam-movie-continues-to-screen-in-vadakara"
published_at: "2023-04-07T23:17:00+05:30"
category: "Vatakara Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643057688f577_memundafilm.jpg"
keywords: []
---

# കായ്പോളയും മേമുണ്ടയ്ക്ക് അഭിമാനം; പൂർവ്വ വിദ്യാർത്ഥി അഭിനയിച്ച സിനിമ വടകരയിൽ പ്രദർശനം തുടരുന്നു 

> **Lead Summary:** **വടകര:** ഒട്ടേറെ പ്രതിഭകൾക്ക് പിറവി നൽകിയ വിദ്യാലയമാണ് മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ. കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സ്ക്കൂളുകളുടെ മുൻനിരയിൽ. ഇപ്പോൾ ഇതാ സ്കൂളിന് മറ്റൊരു അഭിമാന മുഹൂർത്തം.

## Article Content

**വടകര:** ഒട്ടേറെ പ്രതിഭകൾക്ക് പിറവി നൽകിയ വിദ്യാലയമാണ് മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ. കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സ്ക്കൂളുകളുടെ മുൻനിരയിൽ. ഇപ്പോൾ ഇതാ സ്കൂളിന് മറ്റൊരു അഭിമാന മുഹൂർത്തം.

മേമുണ്ട സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും നാടക ടീം അംഗവുമായിരുന്ന പണിക്കോട്ടി സ്വദേശി അരിമീത്തൽ അനുനാദ് പ്രധാന വേഷത്തിൽ അഭിനയിച്ച സിനിമ കായ്പോള പുറത്തിറങ്ങി .ദേശീയ അവാർഡ് നേടിയ ഇന്ദ്രൻസ് നായകനാവുന്ന ചിത്രമാണ് കായ്പോള. സിനിമ വടകരയിലും പ്രദർശനം തുടരുകയാണ്. അരിമീത്തൽ വിജയൻ്റെ മകനാണ് അനുനാദ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/107774/kaipola-malayalam-movie-continues-to-screen-in-vadakara)