---
title: "യുവപ്രതിഭ പുരസ്കാരം; ആർ റോഷിപാലിന് വടകരയിൽ സുഹൃത്ത് സംഘം സ്വീകരണം നൽകി "
english_title: "R Roshipal was welcomed by a suhrth sangam in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/107838/r-roshipal-was-welcomed-by-a-suhrth-sangam-in-vadakara"
published_at: "2023-04-08T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64310b166b2da_roshipal.jpg"
keywords: []
---

# യുവപ്രതിഭ പുരസ്കാരം; ആർ റോഷിപാലിന് വടകരയിൽ സുഹൃത്ത് സംഘം സ്വീകരണം നൽകി 

> **Lead Summary:** **വടകര: **സംസ്ഥാന യുവജനക്ഷേമ ബോർഡിൻറെ മികച്ച മാധ്യമപ്രവർത്തകനുള്ള വിവേകാനന്ദ യുവപ്രതിഭ പുരസ്കാരം ലഭിച്ച ആർ റോഷിപാലിന് വടകരയിൽ സുഹൃത്ത് സംഘം സ്വീകരണം നൽകി.കെ.മുരളീധരൻ എം പി ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **സംസ്ഥാന യുവജനക്ഷേമ ബോർഡിൻറെ മികച്ച മാധ്യമപ്രവർത്തകനുള്ള വിവേകാനന്ദ യുവപ്രതിഭ പുരസ്കാരം ലഭിച്ച ആർ റോഷിപാലിന് വടകരയിൽ സുഹൃത്ത് സംഘം സ്വീകരണം നൽകി.കെ.മുരളീധരൻ എം പി ഉദ്ഘാടനം ചെയ്തു.

കെ.കെ മുരുകദാസ് അദ്ധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ അരൂർ, ബാബു ഒഞ്ചിയം, ടി.വി സുധീർ കുമാർ , കാവിൽ രാധാകൃഷ്ണൻ ,സി.പി ബിജു പ്രസാദ്, ആർ.രജീഷ്, മനോജ് മുതുവന, റിനീഷ് ഒഞ്ചിയം, ഷെബി സെബാസ്റ്റ്യൻ , സുബിൻ മടപ്പള്ളി, ആർ കെ പ്രവീൺ കുമാർ , അജീഷ് എ.എസ്, രജീഷ് പുതുക്കുടി , ഇ. പി സജീവൻ എന്നിവർ സംസാരിച്ചു.ബവിത് മലോൽ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/107838/r-roshipal-was-welcomed-by-a-suhrth-sangam-in-vadakara)