---
title: "യുഎസ്എസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ശില്പശാല "
english_title: "Workshop for students and parents appearing for USS exams"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/107923/workshop-for-students-and-parents-appearing-for-uss-exams"
published_at: "2023-04-08T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64317e240fb18_ussworkshop.jpg"
keywords: []
---

# യുഎസ്എസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ശില്പശാല 

> **Lead Summary:** **വടകര: **വടകര മുൻസിപ്പാലിറ്റിയിലെ വിദ്യാലയങ്ങളിൽ നിന്ന് യുഎസ്എസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ശില്പശാല സംഘടിപ്പിച്ചു. വടകര മുനിസിപ്പാലിറ്റിയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്പേസിന്റെ ആഭിമുഖ്യത്തിൽ വടകര ടൗൺഹാളിൽ വെച്ചു നടന്ന പരിപാടി മുൻസിപ്പൽ ചെയർപേഴ്സൺ കെ.പി ബിന്ദു ഉദ്‌ഘാടനം ചെയ്തു.

## Article Content

**വടകര: **വടകര മുൻസിപ്പാലിറ്റിയിലെ വിദ്യാലയങ്ങളിൽ നിന്ന് യുഎസ്എസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ശില്പശാല സംഘടിപ്പിച്ചു. വടകര മുനിസിപ്പാലിറ്റിയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്പേസിന്റെ ആഭിമുഖ്യത്തിൽ വടകര ടൗൺഹാളിൽ വെച്ചു നടന്ന പരിപാടി മുൻസിപ്പൽ ചെയർപേഴ്സൺ കെ.പി ബിന്ദു ഉദ്‌ഘാടനം ചെയ്തു.

വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പ്രേമൻ , കെ.സി പവിത്രൻ ,ടി കെ പ്രഭാകരൻ, രാജിത പതേരി, പി.കെ ദിനിൽകുമാർ സംസാരിച്ചു. അജ്മൽ കക്കോവ് , പ്രേംജിത്ത് വി.ആർ ക്ലാസുകൾ കൈകാര്യം ചെയ്തു. കാനപ്പള്ളി ബാലകൃഷ്ണൻ മാസ്റ്റർ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/107923/workshop-for-students-and-parents-appearing-for-uss-exams)