---
title: "വള്ളിക്കാട് കാറിടിച്ച് ഇലക്ട്രിക്ക്  പോസ്റ്റ് തകര്‍ന്നു"
english_title: " Vallikkad car accident, electric Post crashed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/10794/vallikkad-car-accident-electric-post-crashed"
published_at: "2021-11-15T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6192049782229_vallikadu accident .jpg"
keywords: []
---

# വള്ളിക്കാട് കാറിടിച്ച് ഇലക്ട്രിക്ക്  പോസ്റ്റ് തകര്‍ന്നു

> **Lead Summary:** **വടകര:** വള്ളിക്കാട് വടകര - ഓര്‍ക്കാട്ടേരി സംസ്ഥാന പാതായില്‍ കാറിടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് തകര്‍ന്നു. ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്. ഓര്‍ക്കാട്ടേരി ഭാഗത്ത് വരികയായിരുന്ന കെ എല്‍ 18 38 31 നമ്പര്‍ വാഗണര്‍ കാറാണ് ഇടിച്ചത്.

## Article Content

**വടകര:** വള്ളിക്കാട് വടകര - ഓര്‍ക്കാട്ടേരി സംസ്ഥാന പാതായില്‍ കാറിടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് തകര്‍ന്നു. ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്. ഓര്‍ക്കാട്ടേരി ഭാഗത്ത് വരികയായിരുന്ന കെ എല്‍ 18 38 31 നമ്പര്‍ വാഗണര്‍ കാറാണ് ഇടിച്ചത്.

ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറാടിച്ച് ഇലക്ട്രിക് പോസ്റ്റ്് മുറഞ്ഞതിനെ പ്രദേശത്ത് ഏറെ നേരം വൈദ്യുതി തടസ്സപ്പെട്ടു. ഇന്നലെ രാവിലെയോടെ കെഎസ്ഇബി ജീവനക്കാര്‍ പോസ്റ്റ് മാറ്റി വൈദ്യുതി പുനസ്ഥാപിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/10794/vallikkad-car-accident-electric-post-crashed)