---
title: "വടകര മണ്ഡലം മുസ്ലിം ലീഗ് ജനറൽ സിക്രട്ടറിയായി തെരഞ്ഞെടുത്ത പി.പി.ജാഫറിന് സ്വീകരണം നൽകി "
english_title: "Vadakara constituency welcomed PP Jaffer who was elected as the General Secretary of the Muslim League"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/108128/vadakara-constituency-welcomed-pp-jaffer-who-was-elected-as-the-general-secretary-of-the-muslim-league"
published_at: "2023-04-09T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6432ee68427cd_JAFARSWEEKARANAM.jpg"
keywords: []
---

# വടകര മണ്ഡലം മുസ്ലിം ലീഗ് ജനറൽ സിക്രട്ടറിയായി തെരഞ്ഞെടുത്ത പി.പി.ജാഫറിന് സ്വീകരണം നൽകി 

> **Lead Summary:** **വടകര:** വടകര മണ്ഡലം മുസ്ലിം ലീഗ് ജനറൽ സിക്രട്ടറിയായി തെരഞ്ഞെടുത്ത പി.പി.ജാഫറിന് ഏറാമല പഞ്ചായത്ത് എട്ടാം വാർഡ് മുസ്ലിം ലീഗ് (ഓർക്കാട്ടേരി ഈസ്റ്റ് ) കമ്മിറ്റി സ്വീകരണം നൽകി. വാർഡ് കമ്മിറ്റി ജനറൽ സിക്രട്ടറി എം.ആർ. അബ്ദുള്ള ഷാൾ അണിയിച്ചു.

## Article Content

**വടകര:** വടകര മണ്ഡലം മുസ്ലിം ലീഗ് ജനറൽ സിക്രട്ടറിയായി തെരഞ്ഞെടുത്ത പി.പി.ജാഫറിന് ഏറാമല പഞ്ചായത്ത് എട്ടാം വാർഡ് മുസ്ലിം ലീഗ് (ഓർക്കാട്ടേരി ഈസ്റ്റ് ) കമ്മിറ്റി സ്വീകരണം നൽകി. വാർഡ് കമ്മിറ്റി ജനറൽ സിക്രട്ടറി എം.ആർ. അബ്ദുള്ള ഷാൾ അണിയിച്ചു.

വാർഡ് പ്രസിഡൻ്റ് പി.കെ.ജമാൽ, ട്രഷറർ ഉമ്മർ ചെറുവാട്ട്, ടൗൺ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അമീർ വളപ്പിൽ, കെ പി നാസർ കുഞ്ഞമ്മത് പി.കെ. സത്താർ തച്ചോളി . പി കെ അസീസ്, നാസർ എരഞ്ഞോളി, മുഹമ്മദ്, സലാം എരഞ്ഞോളി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/108128/vadakara-constituency-welcomed-pp-jaffer-who-was-elected-as-the-general-secretary-of-the-muslim-league)