---
title: "വില്യാപ്പള്ളിയില്‍ ബാലജനത  ബാല സംഗമം"
english_title: "bala janatha function in villapalli "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/10813/bala-janatha-function-in-villapalli"
published_at: "2021-11-15T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61920871870e7_bala janath meeting .jpg"
keywords: []
---

# വില്യാപ്പള്ളിയില്‍ ബാലജനത  ബാല സംഗമം

> **Lead Summary:** **വില്ല്യാപ്പള്ളി : ** ശിശുദിനാഘോഷങ്ങളുടെ ഭാഗമായി വില്യാപ്പള്ളി മെക്കൂളങ്ങര താഴെയില്‍ ബാലജനത പ്രവര്‍ത്തകര്‍ ബാല സംഗമം സംഘടിപ്പിച്ചു. ബാല ജനതാ സംഗമം ബാലജനതാ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ദിയ ബിജു ഉദ്ഘാടനം ചെയ്യ്തു. എംടി കെ സുദിഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി എം രാജന്‍ അധ്യക്ഷത വഹിച്ചു .

## Article Content

**വില്ല്യാപ്പള്ളി : ** ശിശുദിനാഘോഷങ്ങളുടെ ഭാഗമായി വില്യാപ്പള്ളി മെക്കൂളങ്ങര താഴെയില്‍ ബാലജനത പ്രവര്‍ത്തകര്‍ ബാല സംഗമം സംഘടിപ്പിച്ചു. ബാല ജനതാ സംഗമം ബാലജനതാ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ദിയ ബിജു ഉദ്ഘാടനം ചെയ്യ്തു. എംടി കെ സുദിഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി എം രാജന്‍ അധ്യക്ഷത വഹിച്ചു .

എല്‍ജെഡി ജില്ലാ കമ്മിറ്റി അംഗം വിനോദ് ചെറിയത്ത് മുഖ്യ പ്രഭാഷണം നടത്തി എല്‍ വൈജെഡി കുറ്റ്യാടി മണ്ഡം പ്രസിഡണ്ട് സച്ചിന്‍ വില്ല്യാപ്പള്ളി ക്ലാസ് എടുത്തു കേളോത്ത് സുരേഷ് ആശംസ അര്‍പ്പിച്ചു കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/10813/bala-janatha-function-in-villapalli)