---
title: "അവാർഡ് ജേതാക്കൾക്ക് സ്വീകരണം നൽകി "
english_title: "A reception was given to the award winners"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/108233/a-reception-was-given-to-the-award-winners"
published_at: "2023-04-10T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6433dab739b3a_SWEEKARANAM.jpg"
keywords: []
---

# അവാർഡ് ജേതാക്കൾക്ക് സ്വീകരണം നൽകി 

> **Lead Summary:** **കച്ചേരി: **കച്ചേരി പൊതുജന വായനശാലയുടെ നേതൃത്വത്തിൽ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ബി സുരേഷ് ബാബുവിനും, യുവ പ്രതിഭാ പുരസ്കാര ജേതാവ് സുധീഷ് കോട്ടേമ്പ്രത്തിനും സ്വീകരണം നൽകി. തുടർന്ന് അവധിക്കാല പരിപാടികളുടെ ഉദ്ഘാടനവും നടന്നു .

## Article Content

**കച്ചേരി: **കച്ചേരി പൊതുജന വായനശാലയുടെ നേതൃത്വത്തിൽ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ബി സുരേഷ് ബാബുവിനും, യുവ പ്രതിഭാ പുരസ്കാര ജേതാവ് സുധീഷ് കോട്ടേമ്പ്രത്തിനും സ്വീകരണം നൽകി. തുടർന്ന് അവധിക്കാല പരിപാടികളുടെ ഉദ്ഘാടനവും നടന്നു .

യോഗത്തിൽ ബി. സുരേഷ് ബാബു, സുധീഷ് കോട്ടേമ്പ്രം, സുനിൽ കോട്ടേമ്പ്രം, പി.എം. നാണു, പ്രദീപ് കേളോത്ത്,ടി.കെ. രഞ്ജിത്ത് കുമാർ, കെ. പി.രമേശൻ , ഷീബ പവിത്രൻ എന്നിവർ സംസാരിച്ചു അമൽ.ടി. കെ, പ്രേമൻ കുന്നുംപുറത്ത്, കൃഷ്ണൻ.കെ.വി,അഭിനവ് ആഷിക് എന്നിവർ നേതൃത്വം നൽകി നവയുഗ ലൈബ്രറിക്കുള്ള പുസ്തകങ്ങൾ എം. പി.പവിത്രനിൽ നിന്നും ടി.പി. ജയേഷ് ഏറ്റുവാങ്ങി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/108233/a-reception-was-given-to-the-award-winners)