---
title: "വടകരയിലെ സുപ്രഭാതത്തിലെ ചിരി ഇനിയൊരോർമ്മ "
english_title: "The laughter in the morning in Vadakara is a memory"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/108409/the-laughter-in-the-morning-in-vadakara-is-a-memory"
published_at: "2023-04-11T13:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64351626abbdb_death.jpg"
keywords: []
---

# വടകരയിലെ സുപ്രഭാതത്തിലെ ചിരി ഇനിയൊരോർമ്മ 

> **Lead Summary:** **വടകര: **നഗരത്തിൽ സുപ്രഭാതത്തിലെത്തുന്നവർക്ക് മുമ്പിൽ നിറ ചിരിയുമായി ഉണ്ടാവാറുള്ള പത്രവില്പനക്കാരൻ ഇനിയൊരോർമ്മ.

## Article Content

**വടകര: **നഗരത്തിൽ സുപ്രഭാതത്തിലെത്തുന്നവർക്ക് മുമ്പിൽ നിറ ചിരിയുമായി ഉണ്ടാവാറുള്ള പത്രവില്പനക്കാരൻ ഇനിയൊരോർമ്മ.

വടകരയിലെ ആദ്യ കാല ന്യൂസ് ഏജന്റും മലയാള - ഇംഗ്ലീഷ് ദിനപത്രങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും ഏജന്റും വിതരണക്കാരനും ആയ മേപ്പയിൽ അറത്തിൽ ഒന്തത്ത് തയ്യുള്ളതിൽ ടി ശശിധരൻ (65) നിര്യാതനായി.

അർബുദ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: ഗിരിജ കെ.പി. മക്കൾ: ടി. ശരത് (ന്യൂസ് ഏജന്റ്, ടി.എസ് ബുക്സ്റ്റാൾ, ന്യൂ ഇന്ത്യ റോഡ്), ശബിത് ടി (ദുബൈ). സഹോദരങ്ങൾ: ശ്രീധരൻ , സതി, രവീന്ദ്രൻ , മോഹനൻ , അരവിന്ദൻ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/108409/the-laughter-in-the-morning-in-vadakara-is-a-memory)