---
title: "വടകര ബാർ അസോസിയേഷൻ വാർഷികാഘോഷം നാളെ "
english_title: "Vadakara Bar Association anniversary celebration tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/108476/vadakara-bar-association-anniversary-celebration-tomorrow"
published_at: "2023-04-11T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64358d508e9a4_BAR_ASSOSIATION.jpg"
keywords: []
---

# വടകര ബാർ അസോസിയേഷൻ വാർഷികാഘോഷം നാളെ 

> **Lead Summary:** **വടകര:** ബാർ അസേസിയേഷൻ വാർഷികാഘോഷ പരിപാടികൾ നാളെ ബുധനാഴ്ച വൈകിട്ട് അഞ്ച് മണിമുതൽ വടകര ടൌൺ ഹാളിൽ നടക്കും .പ്രശസ്ത സിനിമ സംവിധയകാൻ സംസ്ഥാന,ദേശിയ പുരസ്ക്കാര ജേതാവുമായ ശ്യാമ പ്രസാദ് ഉദ്‌ഘാടനം ചെയ്യും.

## Article Content

**വടകര:** ബാർ അസേസിയേഷൻ വാർഷികാഘോഷ പരിപാടികൾ നാളെ ബുധനാഴ്ച വൈകിട്ട് അഞ്ച് മണിമുതൽ വടകര ടൌൺ ഹാളിൽ നടക്കും .പ്രശസ്ത സിനിമ സംവിധയകാൻ സംസ്ഥാന,ദേശിയ പുരസ്ക്കാര ജേതാവുമായ ശ്യാമ പ്രസാദ് ഉദ്‌ഘാടനം ചെയ്യും.

അസോസിയേഷൻ പ്രസിഡണ്ട് കെ.എം.രാംദാസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രശസ്ത സിനിമാ ഛായാഗ്രാഹകൻ അളകപ്പൻ മുഖ്യാതിഥിയായിരിക്കും.ജില്ലാ ജഡ്ജിമാരായ കെ.രാമകൃഷ്ണൻ,വി.പി.എം.സുരേഷ് ബാബു എന്നിവർ ആശംസകളർപ്പിച്ചു സംസാരിക്കും.ശേഷം കലാപരിപാടികളുമുണ്ടാവും.****

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/108476/vadakara-bar-association-anniversary-celebration-tomorrow)