---
title: "ഇന്റർവ്യൂ; വനിതാ ആയുർവേദ തെറാപ്പിസ്റ്റ് ഒഴിവിലേക്ക് ഇന്റർവ്യൂ "
english_title: "Interview for Female Ayurvedic Therapist Vacancy"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/108646/interview-for-female-ayurvedic-therapist-vacancy"
published_at: "2023-04-12T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6436a572309e2_ayurveda.jpg"
keywords: []
---

# ഇന്റർവ്യൂ; വനിതാ ആയുർവേദ തെറാപ്പിസ്റ്റ് ഒഴിവിലേക്ക് ഇന്റർവ്യൂ 

> **Lead Summary:** **വടകര:** നാഷണൽ ആയുഷ് മിഷൻ ജില്ലാ ഡി.പി.എം.എസ്. യൂണിറ്റിന് കീഴിൽ വനിതാ ആയുർവേദ തെറാപ്പിസ്റ്റ് ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തുന്നു. ഏപ്രിൽ 19 ന് രാവിലെ 10.30 ന് വെസ്റ്റ് ഹിൽ ഡി.പി.എം.എസ് യൂണിറ്റിലാണ് ഇന്റർവ്യൂ. സർക്കാർ അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് ചെയ്തവരാണ് പങ്കെടുക്കേണ്ടത്.

## Article Content

**വടകര:** നാഷണൽ ആയുഷ് മിഷൻ ജില്ലാ ഡി.പി.എം.എസ്. യൂണിറ്റിന് കീഴിൽ വനിതാ ആയുർവേദ തെറാപ്പിസ്റ്റ് ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തുന്നു. ഏപ്രിൽ 19 ന് രാവിലെ 10.30 ന് വെസ്റ്റ് ഹിൽ ഡി.പി.എം.എസ് യൂണിറ്റിലാണ് ഇന്റർവ്യൂ. സർക്കാർ അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് ചെയ്തവരാണ് പങ്കെടുക്കേണ്ടത്.

മാർച്ച് 31 ന് 40 വയസ്സ് കവിയരുത്. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർ ഫോട്ടോയും സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും കരുതണം. പ്രതിമാസ ശമ്പളം 14,700 രൂപ. കൂടുതൽ വിവരങ്ങൾക്ക് : 8078223001

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/108646/interview-for-female-ayurvedic-therapist-vacancy)