---
title: "വിമുക്തഭട സംഗമം; വിമുക്തഭട വിധവകളുടെയും സംഗമം19ന് "
english_title: "Meeting of ex-serviceman widows on 19th"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/108656/meeting-of-ex-serviceman-widows-on-19th"
published_at: "2023-04-12T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6436bdb097cd1_madras_regiment.jpg"
keywords: []
---

# വിമുക്തഭട സംഗമം; വിമുക്തഭട വിധവകളുടെയും സംഗമം19ന് 

> **Lead Summary:** **വടകര: ** മദ്രാസ് റെജിമെന്റിൽ സേവനം അനുഷ്ഠിച്ച വിമുക്തഭടന്മാരുടെയും യുദ്ധവിധവകളുടെയും വിമുക്തഭട വിധവകളുടെയും സംഗമം മദ്രാസ്‌ റെജിമെന്റ് റെക്കോർഡ്‌ ഓഫീസിന്റെ നേതൃത്വത്തിൽ ഏപ്രിൽ 19ന് രാവിലെ10 മണിക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ചേരും.

## Article Content

**വടകര: ** മദ്രാസ് റെജിമെന്റിൽ സേവനം അനുഷ്ഠിച്ച വിമുക്തഭടന്മാരുടെയും യുദ്ധവിധവകളുടെയും വിമുക്തഭട വിധവകളുടെയും സംഗമം മദ്രാസ്‌ റെജിമെന്റ് റെക്കോർഡ്‌ ഓഫീസിന്റെ നേതൃത്വത്തിൽ ഏപ്രിൽ 19ന് രാവിലെ10 മണിക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ചേരും.

മേൽവിഭാഗത്തിലെ വ്യക്തികൾക്ക് അവരുടെ വിവിധ പ്രശ്നങ്ങൾ സൈനിക അധികാരികൾക്ക് മുൻപാകെ സമർപ്പിക്കാം. ബന്ധപ്പെട്ടവർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495- 2771881

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/108656/meeting-of-ex-serviceman-widows-on-19th)