---
title: "വിഷുവിന് വിഷ രഹിതം; ഇരിങ്ങണ്ണൂരിൽ സിപിഐഎം പച്ചക്കറി ചന്ത തുറന്നു "
english_title: "CPIM has opened a vegetable market in Iringannur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/108837/cpim-has-opened-a-vegetable-market-in-iringannur"
published_at: "2023-04-13T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6437ea1bc81a0_CPIMCHANDA.jpg"
keywords: []
---

# വിഷുവിന് വിഷ രഹിതം; ഇരിങ്ങണ്ണൂരിൽ സിപിഐഎം പച്ചക്കറി ചന്ത തുറന്നു 

> **Lead Summary:** **ഇരിങ്ങണ്ണൂർ:** വിഷുവിന് വിഷ രഹിത ഭക്ഷണം എന്ന സന്ദേശവുമായി ഇരിങ്ങണ്ണൂരിൽ സിപിഐഎം പച്ചക്കറി ചന്ത തുറന്നു. ഇരിങ്ങണ്ണൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച വിഷരഹിത പച്ച കറി ചന്ത ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡൻ്റ് ടി.കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിങ്ങണ്ണൂർ:** വിഷുവിന് വിഷ രഹിത ഭക്ഷണം എന്ന സന്ദേശവുമായി ഇരിങ്ങണ്ണൂരിൽ സിപിഐഎം പച്ചക്കറി ചന്ത തുറന്നു. ഇരിങ്ങണ്ണൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച വിഷരഹിത പച്ച കറി ചന്ത ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡൻ്റ് ടി.കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.

കക്കുറയിൽ ബാലൻ ആദ്യവില്പന സ്വീകരിച്ചു. ലോക്കൽ സെക്രട്ടരി ടി അനിൽകുമാർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/108837/cpim-has-opened-a-vegetable-market-in-iringannur)