---
title: "അസാപ് കേരള ഫിറ്റ്നസ് ട്രെയിനർ ലെവൽ 4 കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു "
english_title: "Asap Kerala Fitness Trainer Level 4 Course Admission has started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/108867/asap-kerala-fitness-trainer-level-4-course-admission-has-started"
published_at: "2023-04-13T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643823a689a8c_admission.jpg"
keywords: []
---

# അസാപ് കേരള ഫിറ്റ്നസ് ട്രെയിനർ ലെവൽ 4 കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു 

> **Lead Summary:** **വടകര: **അസാപ് കേരളയുടെ ഫിറ്റ്നസ് ട്രെയിനർ ലെവൽ 4 കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഗവ. കോളേജ് ഓഫ് ഫിസിക്കൽ എജ്യൂക്കേഷനിലാണ് കോഴ്സ് നടത്തുന്നത്. 150 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സിന് 13100/- രൂപയാണ് ഫീസ്.

## Article Content

**വടകര: **അസാപ് കേരളയുടെ ഫിറ്റ്നസ് ട്രെയിനർ ലെവൽ 4 കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഗവ. കോളേജ് ഓഫ് ഫിസിക്കൽ എജ്യൂക്കേഷനിലാണ് കോഴ്സ് നടത്തുന്നത്. 150 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സിന് 13100/- രൂപയാണ് ഫീസ്.

യോഗ്യത : പ്ലസ് ടു. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഫിറ്റ്നസ് ട്രൈനർ, ജിം ട്രൈനർ എന്നി മേഖലകളിൽ ജോലി ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 8606087207/9495999783

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/108867/asap-kerala-fitness-trainer-level-4-course-admission-has-started)