---
title: "ചോറോട് ഹരിതസേന അംഗങ്ങള്‍ക്ക്  ബോര്‍ഡ്  നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കി"
english_title: " Chorode trained Haritha Sena members in board formation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/10888/chorode-trained-haritha-sena-members-in-board-formation"
published_at: "2021-11-15T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619249aa12699_sena photo.jpg"
keywords: []
---

# ചോറോട് ഹരിതസേന അംഗങ്ങള്‍ക്ക്  ബോര്‍ഡ്  നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കി

> **Lead Summary:** കൈനാട്ടി: ചോറോട് ഗ്രാമപഞ്ചായത്ത് ഹരിതസേന അംഗങ്ങള്‍ക്ക് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ ബോര്‍ഡ് നിര്‍മ്മാണം പരിശീലനം നല്‍കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി പേരു വാണ്ടി ഉദ്ഘാടനം നിര്‍വഹിച്ചു.

## Article Content

കൈനാട്ടി: ചോറോട് ഗ്രാമപഞ്ചായത്ത് ഹരിതസേന അംഗങ്ങള്‍ക്ക് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ ബോര്‍ഡ് നിര്‍മ്മാണം പരിശീലനം നല്‍കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി പേരു വാണ്ടി ഉദ്ഘാടനം നിര്‍വഹിച്ചു.

ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുധീര്‍ പദ്ധതി വിശദീകരണം നല്‍കി.

സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷൈജി പ്രമോദ് സ്വാഗതവും പതിനൊന്നാം വാര്‍ഡ് മെ മ്പര്‍ വിലങ്ങില്‍ പ്രസാദ് ഏഴാം വാര്‍ഡ് മെമ്പര്‍ ലിസി മെന്റര്‍ ആര്‍ പി റീന പി കെ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു കണ്‍സോഷ്യം സെക്രട്ടറി ഷൈമ വി.പി. നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/10888/chorode-trained-haritha-sena-members-in-board-formation)