---
title: "വിഷു കൈനീട്ടമായ് ജീവകാരുണ്യ പ്രവർത്തകൻ സുനിൽ മുതുവന "
english_title: "Philanthropist Sunil Muthuvana as Vishu hands out"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/108976/philanthropist-sunil-muthuvana-as-vishu-hands-out"
published_at: "2023-04-14T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6439327147fd2_vishukaineettamsunilmuthuvana.jpg"
keywords: []
---

# വിഷു കൈനീട്ടമായ് ജീവകാരുണ്യ പ്രവർത്തകൻ സുനിൽ മുതുവന 

> **Lead Summary:** **വടകര : ** കിമോ തെറാപ്പി ചെയ്യുന്നവർക്കും, തെരുവിൽ അന്തിയുറങ്ങുന്നവർ ക്കും വിഷു കൈനീട്ടമായ് ജീവകാരുണ്യ പ്രവർത്തകൻ സുനിൽ മുതുവന. 20 കിമോ തെറാപ്പിക്കർക്കും, തെരുവിൽ അന്തിയുറങ്ങുന്ന 75 പേർക്കുമാണ് വിഷും കൈനീട്ടം നൽകിയത്.

## Article Content

**വടകര : ** കിമോ തെറാപ്പി ചെയ്യുന്നവർക്കും, തെരുവിൽ അന്തിയുറങ്ങുന്നവർ ക്കും വിഷു കൈനീട്ടമായ് ജീവകാരുണ്യ പ്രവർത്തകൻ സുനിൽ മുതുവന. 20 കിമോ തെറാപ്പിക്കർക്കും, തെരുവിൽ അന്തിയുറങ്ങുന്ന 75 പേർക്കുമാണ് വിഷും കൈനീട്ടം നൽകിയത്.

താലുക്കിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന രോഗികൾക്കും , ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും അന്തിയുറങ്ങുന്നവർക്കുമാണ് സാമ്പത്തിക സഹായവും ഭക്ഷണ കിറ്റും നൽകിയത്.

കഴിഞ്ഞ ആറു വർഷമായി വിഷും കൈനീട്ടം നൽകി വരുന്നു. കിടപ്പ് രോഗികൾക്കു ഓപ്പറേഷൻ ആവശ്യമുള്ളവർക്കും സഹായം നൽകി വരുന്നത്തിന് ഒപ്പമാണ് ഈ ഒരു കൈതാങ്ങ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/108976/philanthropist-sunil-muthuvana-as-vishu-hands-out)