മണിയൂർ: കരുവഞ്ചേരി മലയിൽ പത്മാവതി അമ്മ (72) അന്തരിച്ചു .സഞ്ചയനം ചൊവ്വാഴ്ച്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ .


ഭർത്താവ് പരേതനായ കുഞ്ഞിക്കണ്ണൻ നമ്പ്യാർ (വിമുക്ത ഭടൻ )മക്കൾ ശ്രീജ, സതീശൻ (ഏഴിമല നാവിക അക്കാദമി), മരുമക്കൾ മോഹനൻ പുനത്തിൽ കൈവേലി, ധന്യ മൊകേരി, സഹോദരങ്ങൾ വിജയൻ, പ്രേമൻ, സുരേഷ്,ശിവദാസൻ .
malayil pathmavathi passed away