---
title: "വരൂ റോയലിലേക്ക്  ആഘോഷങ്ങൾ ആഹ്ലാദകരമാക്കാം"
english_title: "Come to  Royale to make the festivities fun"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/109095/come-to-varoo-royale-to-make-the-festivities-fun"
published_at: "2023-04-15T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643a694700e92_dress.jpg"
keywords: []
---

# വരൂ റോയലിലേക്ക്  ആഘോഷങ്ങൾ ആഹ്ലാദകരമാക്കാം

> **Lead Summary:** **വടകര:** വിഷുവും ,പെരുന്നാളും അടുത്തെത്തുമ്പോൾ വൈവിധ്യ വസ്ത്രങ്ങളുടെ മികച്ച ശേഖരവുമായി റോയൽ വെഡ്ഡിംങ്ങ് നിങ്ങൾക്കായി ഒരുങ്ങിയിരിക്കുന്നു.

## Article Content

**വടകര:** വിഷുവും ,പെരുന്നാളും അടുത്തെത്തുമ്പോൾ വൈവിധ്യ വസ്ത്രങ്ങളുടെ മികച്ച ശേഖരവുമായി റോയൽ വെഡ്ഡിംങ്ങ് നിങ്ങൾക്കായി ഒരുങ്ങിയിരിക്കുന്നു.

വർഷങ്ങളായി ഗുണമേന്മയുള്ള വസ്ത്രങ്ങൾ മിതമായ വിലയ്ക്ക് നൽകി ജന വിശ്വാസം നേടിയെടുത്ത റോയൽ വെഡ്ഡിംങ്ങ് ഫാഷൻ്റെ കാര്യത്തിലും മുമ്പിലാണ്.

ട്രെൻഡിംങ്ങ് വസ്ത്രങ്ങൾ വടകരകാർക്ക് എത്തിക്കുന്ന റോയൽ വെഡ്ഡിംങ്ങ് വസ്ത്രങ്ങളുടെ പുതിയ കലക്ഷനാണ് വിഷു ,പെരുന്നാൾ നാളുകളിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത് .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/109095/come-to-varoo-royale-to-make-the-festivities-fun)