---
title: "ഏറാമല പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഇഫ്താർ സംഗമം നടത്തി "
english_title: "Eramala Panchayat Muslim League Committee organized Iftar meeting"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/109096/eramala-panchayat-muslim-league-committee-organized-iftar-meeting"
published_at: "2023-04-15T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643a6a96b4459_IFTHARSANGAMAM.jpg"
keywords: []
---

# ഏറാമല പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഇഫ്താർ സംഗമം നടത്തി 

> **Lead Summary:** **വടകര: **ഏറാമല പഞ്ചായത്ത് മുസ്ലിം ലീഗ് എട്ടാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഇഫ്താർ സംഗമം നാദാപുരം പഞ്ചായത്ത് ബോർഡ് പ്രസിഡൻറ് വി.വി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻറ് പി.കെ.ജമാൽ അധ്യക്ഷത വഹിച്ചു. ഹൈദ്രൂസ് തങ്ങൾ റംസാൻ സന്ദേശവും പ്രാർത്ഥനയും നടത്തി.

## Article Content

**വടകര: **ഏറാമല പഞ്ചായത്ത് മുസ്ലിം ലീഗ് എട്ടാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഇഫ്താർ സംഗമം നാദാപുരം പഞ്ചായത്ത് ബോർഡ് പ്രസിഡൻറ് വി.വി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻറ് പി.കെ.ജമാൽ അധ്യക്ഷത വഹിച്ചു. ഹൈദ്രൂസ് തങ്ങൾ റംസാൻ സന്ദേശവും പ്രാർത്ഥനയും നടത്തി.

പി.പി.ജാഫർ എം കെ ,ഭാസ്കരൻ, ശിവദാസ് കുനിയിൽ, ടി.പി ഗഫൂർ മാസ്റ്റർ, ഒ.കെ.ഇബ്രാഹിം , പി.കെ.കുഞ്ഞമ്മത്, ഹാഫിസ് മാതാഞ്ചേരി, ജസീല വി.കെ., കുഞ്ഞമ്മത് പി.കെ. എന്നിവർ സംസാരിച്ചു. എം. ആർ അബ്ദുള്ള സ്വാഗതവും ഉമ്മർ ചെറുവാട്ട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/109096/eramala-panchayat-muslim-league-committee-organized-iftar-meeting)