---
title: "വടകര പുത്തൂരില്‍  ഭക്ഷ്യ വിഷബാധ 150 ഓളം പേര്‍ ചികിത്സ തേടി"
english_title: " Food poisoning in Vadakara Poothur About 150 people sought treatmen"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/10927/food-poisoning-in-vadakara-poothur-about-150-people-sought-treatmen"
published_at: "2021-11-15T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61926a496a0e9_vomit .jpg"
keywords: []
---

# വടകര പുത്തൂരില്‍  ഭക്ഷ്യ വിഷബാധ 150 ഓളം പേര്‍ ചികിത്സ തേടി

> **Lead Summary:** വടകര: പൂത്തൂരില്‍ വിവാഹ വീട്ടില്‍ ഭക്ഷ്യബാധയുണ്ടായതിനെ തുടര്‍ന്ന് 150 ഓളം പേര്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസം പൂത്തൂരിലെ വിവാഹതലേനാളിലെ ഭക്ഷണത്തിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ആരുടേയും ഗുരുതരമല്ല.

## Article Content

വടകര: പൂത്തൂരില്‍ വിവാഹ വീട്ടില്‍ ഭക്ഷ്യബാധയുണ്ടായതിനെ തുടര്‍ന്ന് 150 ഓളം പേര്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസം പൂത്തൂരിലെ വിവാഹതലേനാളിലെ ഭക്ഷണത്തിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ആരുടേയും ഗുരുതരമല്ല.

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. നഗരസഭാ അധ്യക്ഷ കെ പി ബിന്ദു ചികിത്സ തേടിവരെ സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/10927/food-poisoning-in-vadakara-poothur-about-150-people-sought-treatmen)