---
title: "സാമൂഹ്യ പ്രതിബദ്ധതയ്ക്ക് വെളിച്ചമേകി യൗവ്വനം; കളഞ്ഞു കിട്ടിയ പണം ഉടമസ്ഥന് തിരികെയേൽപ്പിച്ചു"
english_title: "Youth enlightened on social commitment; The Money lost was returned to the owner"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/109271/youth-enlightened-on-social-commitment-the-money-lost-was-returned-to-the-owner"
published_at: "2023-04-16T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643c083ed3dbf_vadakara.jpg"
keywords: []
---

# സാമൂഹ്യ പ്രതിബദ്ധതയ്ക്ക് വെളിച്ചമേകി യൗവ്വനം; കളഞ്ഞു കിട്ടിയ പണം ഉടമസ്ഥന് തിരികെയേൽപ്പിച്ചു

> **Lead Summary:** **വടകര: **കളഞ്ഞു കിട്ടിയ പണം ഉടമസ്ഥന് തിരികെയേൽപ്പിച്ചു. കഴിഞ്ഞ ദിവസം വള്ളിക്കാടിലെ ഗോകുലിന്റെ കളഞ്ഞ് പോയ അയ്യായിരം രൂപ കിട്ടിയ വൈക്കിലശ്ശേരിയിലെ അച്യുതാലയത്തിൽ വിജയകുമാറും കുടുംബവും പണം തിരികെയേൽപ്പിച്ച് സാമൂഹ്യ പ്രതിബദ്ധതയ്ക്ക് മാതൃകതീർത്തു.

## Article Content

**വടകര: **കളഞ്ഞു കിട്ടിയ പണം ഉടമസ്ഥന് തിരികെയേൽപ്പിച്ചു. കഴിഞ്ഞ ദിവസം വള്ളിക്കാടിലെ ഗോകുലിന്റെ കളഞ്ഞ് പോയ അയ്യായിരം രൂപ കിട്ടിയ വൈക്കിലശ്ശേരിയിലെ അച്യുതാലയത്തിൽ വിജയകുമാറും കുടുംബവും പണം തിരികെയേൽപ്പിച്ച് സാമൂഹ്യ പ്രതിബദ്ധതയ്ക്ക് മാതൃകതീർത്തു.

വാർഡ് മെമ്പർ ലിസി, റവല്യൂഷണറി യൂത്ത് ചോറോട് മേഖല സെക്രട്ടറി മൻസൂർ എന്നിവരുടെ സാന്നിധ്യത്തിലാണ് പണം തിരികെയേൽപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/109271/youth-enlightened-on-social-commitment-the-money-lost-was-returned-to-the-owner)