---
title: "അവയവ ദാനം പ്രോത്സാഹിപ്പിക്കണം; കെ. കെ രമ എം.എൽ.എ "
english_title: "Organ donation should be encouraged; K. K Rema MLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/10942/organ-donation-should-be-encouraged-k-k-rema-mla"
published_at: "2021-11-15T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6192805f9b593_kk rama.jpg"
keywords: []
---

# അവയവ ദാനം പ്രോത്സാഹിപ്പിക്കണം; കെ. കെ രമ എം.എൽ.എ 

> **Lead Summary:** **വടകര : **സമൂഹത്തെ അവയവദാനത്തെ കുറി ച്ച് ബോധവൽക്കരി ക്കേണ്ടതുണ്ടെന്നും അവയവദാനം എല്ലാ അർത്ഥ ത്തിലും പ്രോത്സാഹിപ്പിക്കപ്പെടെ ണ്ടതുണ്ടെന്നും കെ കെ രമ എംഎൽഎ.

## Article Content

**വടകര : **സമൂഹത്തെ അവയവദാനത്തെ കുറി ച്ച് ബോധവൽക്കരി ക്കേണ്ടതുണ്ടെന്നും അവയവദാനം എല്ലാ അർത്ഥ ത്തിലും പ്രോത്സാഹിപ്പിക്കപ്പെടെ ണ്ടതുണ്ടെന്നും കെ കെ രമ എംഎൽഎ.

സഹകരണ വാരാഘോഷത്തോട് അനുബന്ധിച്ച് വടകര താലൂക്ക് ജനനന്മ കോ -ഓ ഓപ്പറേറ്റീവ് സോസൈറ്റി മെഡിക്കൽ കോളേജ് നേത്ര ബാങ്കിലേക്ക് കാൽ കക്ഷം നേത്രദാന സമ്മത പത്രംശേഖരിച്ചു നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരു ന്നു എം.എൽ.എ.

പ്രസിഡ ണ്ട് ജിസി ടി.ടി.അദ്ധ്യക്ഷ ത വഹിച്ചു. ഹരീന്ദ്രൻ കരിമ്പനപ്പാലം ആദ്യസമ്മത പത്രം കൈമാറി. ചടങ്ങിനോട് അനുബന്ധിച്ച് യുവ സാഹിത്യകാരൻ അഖിൽ രാജിനെ സഹകരണവകുപ്പ് യൂണിറ്റ് ഇൻസ്‌പെക്ടർ ഓ. എം.ബിന്ദു ആദരിച്ചു. വി.പി.സർവോത്തമൻ,സതീഷ് ബാബു.ടി,വി.കെ. ഭാസ്ക്കരൻ,ടി.കെ. കൃഷ്ണൻ,ശ്രീലേഷ്.ടി.പി,ശ്രീലേഖ പി.കെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/10942/organ-donation-should-be-encouraged-k-k-rema-mla)