---
title: "മണലേരി നാരായണി അമ്മ അന്തരിച്ചു "
english_title: "Manaleri Narayani amma passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/109627/manaleri-narayani-amma-passed-away"
published_at: "2023-04-18T16:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e71f145632_death.jpg"
keywords: []
---

# മണലേരി നാരായണി അമ്മ അന്തരിച്ചു 

> **Lead Summary:** **വടകര : **ബിജെപി സംസ്ഥാന സമിതി അംഗം രാമദാസ് മണലേരിയുടെ അമ്മ ആയഞ്ചേരി മണലേരി നാരായണി അമ്മ അന്തരിച്ചു. ഭർത്താവ് ഗോപാലൻ നായർ.

## Article Content

**വടകര : **ബിജെപി സംസ്ഥാന സമിതി അംഗം രാമദാസ് മണലേരിയുടെ അമ്മ ആയഞ്ചേരി മണലേരി നാരായണി അമ്മ അന്തരിച്ചു. ഭർത്താവ് ഗോപാലൻ നായർ.

മക്കൾ : പദ്മനാഭൻ (എറണാകുളം ), രാമദാസ് മണലേരി (ബിജെപി സംസ്ഥാന സമിതി അംഗം, അധ്യാപകൻ മന്ദരത്തൂർ യു. പി. സ്കൂൾ ), ഭാനുമതി (വടകര ), പങ്കജാക്ഷൻ (സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വടകര ).

മരുമക്കൾ :ഇന്ദിര(കെ പി എസ് എം എം എച് എസ് എസ് ഒറ്റപ്പാലം ),പ്രസീത( എസ് എം റിലയൻസ് ഇൻഷുറൻസ് ), രമേശൻ (ശിരസ്തദാർ ചെന്നൈ ), സന്ധ്യ (അധ്യാപിക, ആയഞ്ചേരി എം എൽ പി സ്കൂൾ ). സഞ്ചയനം വെള്ളിയാഴ്ച.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/109627/manaleri-narayani-amma-passed-away)