---
title: "എം.ഡി എം എ യുമായി വടകര സ്വദേശി പിടിയിൽ"
english_title: "Vadakara native arrested with MDMA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/109769/vadakara-native-arrested-with-mdma"
published_at: "2023-04-19T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643f921410fa6_arrest.jpg"
keywords: []
---

# എം.ഡി എം എ യുമായി വടകര സ്വദേശി പിടിയിൽ

> **Lead Summary:** **വടകര: **ചെരണ്ടത്തൂർ കണാരൻകണ്ടി താഴെ റോഡരികിൽ വെച്ചാണ് 0.890 ഗ്രാം എം ഡി എം എ യുമായി മണിയൂർ ചെരണ്ടത്തൂർ എടക്കുടി വീട്ടിൽ അജാസ് പിടിയിലായത്.

## Article Content

**വടകര: **ചെരണ്ടത്തൂർ കണാരൻകണ്ടി താഴെ റോഡരികിൽ വെച്ചാണ് 0.890 ഗ്രാം എം ഡി എം എ യുമായി മണിയൂർ ചെരണ്ടത്തൂർ എടക്കുടി വീട്ടിൽ അജാസ് പിടിയിലായത്.

വടകര റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.പി വേണുവും സംഘവും ചേർന്ന് ആണ് ഇയാളെ പിടികൂടിയത്.

പരിശോധനയിൽ പി ഒ മാരായ സോമസുന്ദരൻ കെ എം,ശൈലേഷ് കുമാർ എം എം രജ്ഞിത്ത് ടി.ജെ സിവിൽ എക്സൈസ് ഓഫീസർമാരായ അനിരുദ്ധ് പി.കെ ,വിജേഷ് പി, വിനീത് എം.പി, മുസ്ബിൻ ഇ എം, ശ്യാംരാജ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/109769/vadakara-native-arrested-with-mdma)